Breaking News
കൃഷ്ണന് ജീവിച്ചത് താന്‍ ഏത് നിമിഷവും കൊല്ലപ്പെട്ടേക്കാമെന്ന ഭയത്തോടെ ; വീട്ടില്‍ നിന്ന് കണ്ടെടുത്തത് നിരവധി ആയുധങ്ങള്‍
തൊടുപുഴയില്‍ കൊല്ലപ്പെട്ട നാലംഗ കുടുംബത്തിലെ കൃഷ്ണന് ജീവിച്ചിരുന്നത് താന്‍ ഏത് നിമിഷവും കൊല്ലപ്പെടുമെന്ന ഭയത്തോടെയാണെന്ന് സൂചനകള്‍. വീട്ടിലെ മുറികളില്‍ സുക്ഷിച്ചിരുന്ന വിവിധതരത്തിലുള്ള ആയുധങ്ങളാണ് ഇത്തരത്തില്‍ ഒരു നിഗമനത്തിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചിരിക്കുന്നത്....