Kollam
കുട്ടികള്‍ക്കായി കോവളം ജനമൈത്രി പോലീസ് നടത്തിയ ഓൺലൈൻ ചിത്രരചനാ മത്സരത്തിലെ വിജയികൾക്ക് സമ്മാനം നൽകി
കൊല്ലം:ലോക്ഡൗൺ കാലത്ത് വീടുകളിൽ ആയിപ്പോയ കുട്ടികളിലെ മാനസിക സംഘർഷം കുറയ്ക്കുന്നതിന്റെ ഭാഗമായി കേരള പോലീസ് ആവിഷ്കരിച്ച ചിരി പദ്ധതിയുടെ ഭാഗമായി കോവളം ജനമൈത്രി പോലീസ് ഓൺലൈൻ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു....