Film News
പ്രേക്ഷകഹൃദയം കീഴടക്കാന്‍ കോട്ടയം കുഞ്ഞച്ചന് വീണ്ടുമെത്തുന്നു
ഇരുപത്തിയേഴ് വര്‍ഷത്തിനുശേഷം കോട്ടയം കുഞ്ഞച്ചന് വീണ്ടും വരുന്നു. മമ്മൂട്ടിയുടെ ജനപ്രിയ കഥാപാത്രം കോട്ടയം കുഞ്ഞച്ചനെ മലയാളി പ്രേക്ഷകരാരും മറക്കാനിടയില്ല. ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നത് ഓം ശാന്തി ഓശാന, ആട്...