Breaking News
കോട്ടയത്ത് കണ്ടെത്തിയത് വൈക്കം സ്വദേശിയുടെ അസ്ഥികൂടം
കോട്ടയം: നാട്ടകത്ത് നിന്ന് കണ്ടെത്തിയ മൃതദേഹാവശിഷ്ടം തിരിച്ചറിഞ്ഞു. ജൂണ്‍ മൂന്നിന് കുടവെച്ചൂരില്‍ നിന്ന് കാണാതായ വെളുത്തേടത്തുചിറയില്‍ ഹരിദാസിന്റെ മകന് ജിഷ്ണു (23) വിന്റേതാണ് മൃതദേഹാവശിഷ്ടം. വസ്ത്രങ്ങളും ചെരുപ്പും ബന്ധുക്കള്‍ തിരിച്ചറിഞ്ഞു....