Entertainment
മോഹൻലാൽ ചിത്രത്തിന്റെ വാർത്ത ഞെട്ടിച്ചുവെന്ന് നടി ഡിനി;കൂടത്തായ് സിനിമയുടെ പോസ്റ്റർ വരെ പുറത്തിറക്കിയിരുന്നുവെന്നും നടി
കൊച്ചി: കൂടത്തായി കൊലപാതകപരമ്പര സിനിമയാക്കാൻ മത്സരം നടക്കുന്നതായി സൂചിപ്പിച്ച് സിനിമ-സീരിയൽ നടി ഡിനി ഡാനിയേൽ. മോഹന്‍ലാലിനെ നായകനാക്കിയെത്തുന്ന കൂടത്തായി ചിത്രത്തേക്കുറിച്ചുള്ള വാര്‍ത്ത ഞെട്ടിച്ചുവെന്ന് ഡിനി പറഞ്ഞു.മോഹൻലാൽ ചിത്രത്തിന്റെ വാർത്ത പുറത്തുവരുന്നതിന്...