Kerala
പ്രളയ ബാധിതർക്ക് കൈത്താങ്ങായി ജോയ് ആലുക്കാസ് ഫൗണ്ടേഷൻ;തൃശ്ശൂരിലെ ആദ്യവീടിന്റെ താക്കോൽ രമണിക്കും മക്കൾക്കും കൈമാറി
തൃശൂർ: സംസ്ഥാനത്തെ അതിരൂക്ഷമായി ബാധിച്ച പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് ജോയ് ആലുക്കാസ് ഫൗണ്ടേഷൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പണിതു കൊണ്ടിരിക്കുന്ന 250 വീടുകളിൽ തൃശ്ശൂരിലെ ആദ്യത്തെ വീടിന്റെ താക്കോൽ ദാന...