ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിക്ക് ബിസിസിഐയുടെ താക്കീത്. കോഹ്ലിയുടെ ‘രാജ്യംവിടല്‍’ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലാണ് വിനോദ് റായിയുടെ അധ്യക്ഷതയിലുള്ള ഇടക്കാല ഭരണസമിതി കോഹ്ലിക്ക് മുന്നറിയിപ്പ് നല്‍കിയത്. ഇന്ത്യന്‍ താരങ്ങളെ ഇഷ്ടമല്ലാത്തവര്‍...
തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍ നടന്ന വിന്‍ഡീസിനെതിരായ അഞ്ചാം എകദിനത്തില്‍ തകര്‍പ്പന്‍ ജയമായിരുന്നു ഇന്ത്യ നേടിയത്. 31.5 ഓവറില്‍ വിന്‍ഡീസിനെ ആള് ഔട്ടാക്കിയ ഇന്ത്യ 14.5 ഓവറില്‍ തന്നെ ലക്ഷ്യം കാണുകയും...
വിശാഖപ്പട്ടണം: സച്ചിന് ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് മറികടന്ന് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. ഏറ്റവും വേഗത്തില്‍ 10,000 തികയ്ക്കുന്ന ബാറ്റ്സ്മാനായിട്ടാണ് കോഹ്ലിയുടെ നേട്ടം. വിശാഖപട്ടണത്ത് നടക്കുന്ന ഇന്ത്യ-വെസ്റ്റ്ഇന്‍ഡിസ് ഏകദിനത്തിലാണ് കോഹ്ലി ലോകറെക്കോര്‍ഡ്...
ന്യൂഡല്‍ഹി: വിദേശ പര്യടനങ്ങളില്‍ ഭാര്യമാരെ കൂടെ കൂട്ടാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് അനുവാദം നല്‍കണമെന്ന് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. ഇതിനായി ബിസിസിഐ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്ന് കോഹ്ലി പറഞ്ഞു. നിലവില്‍...
രാജ്യത്തെ കായിക മേഖലയിലെ പരമോന്നത ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരം ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഏറ്റുവാങ്ങി. കോഹ്ലിയെക്കൂടാതെ ലോക ചാംപ്യനായ വനിതാ ഭാരോദ്വഹന താരം...