Breaking News
യു എന്‍ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന് അന്തരിച്ചു
ജനീവ: ഐക്യരാഷ്ട്രസഭയുടെ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന് (80) അന്തരിച്ചു. അദ്ദേഹത്തിന്റെ മരണം യു.എന്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചതായി സി.എന്‍.എന്‍ റിപ്പോര്‍ട്ടുചെയ്തു. 1997 മുതല്‍ 2006 വരെ ഐക്യരാഷ്ട്രസഭയുടെ ഏഴാം...