Breaking News
പൂതന പരാമർശം പരിശോധിക്കും;സാഹചര്യമേതെന്ന് സുധാകരനോട് ചോദിക്കുമെന്ന് കോടിയേരി
അരൂരിലെ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെതിരെ മന്ത്രി ജി സുധാകരൻ നടത്തിയ പൂതന പരാമർശം പരിശോധിക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സ്ത്രീ വിരുദ്ധ നിലപാട് അംഗീകരിക്കുന്ന പാർട്ടിയല്ല സിപിഎം എന്നും...