അരൂരിലെ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെതിരെ മന്ത്രി ജി സുധാകരൻ നടത്തിയ പൂതന പരാമർശം പരിശോധിക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സ്ത്രീ വിരുദ്ധ നിലപാട് അംഗീകരിക്കുന്ന പാർട്ടിയല്ല സിപിഎം എന്നും കോടിയേരി പറഞ്ഞു.ഏതു സാഹചര്യത്തിലാണ് സുധാകരന്റെ പ്രസ്താവനയെന്ന് ചോദിക്കുമെന്നും കോടിയേരി പറഞ്ഞു.
പൂതന പരാമർശം പരിശോധിക്കും;സാഹചര്യമേതെന്ന് സുധാകരനോട് ചോദിക്കുമെന്ന് കോടിയേരി
By
October 6, 2019 1:50 pm