Home app
കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ സമരപ്പന്തലില്‍ ചാണകവെള്ളം തളിച്ച മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു
കോണ്‍ഗ്രസ് നേതാവും ലോക്സഭാ അംഗവുമായ കൊടിക്കുന്നില്‍ സുരേഷ് എം.പി പങ്കെടുത്ത സമരപ്പന്തലില്‍ ചാണകവെള്ളം തളിച്ച മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് കേസ്. റെയില്‍വേയുടെ...