Entertainment
ഒരു നടനു വേണ്ട സൗന്ദര്യമോ ശബ്ദമോ ഇല്ലാത്ത മോഹന്‍ലാല്‍ ഇന്ത്യയിലെ മികച്ച നടനായി മാറി: കൊച്ചുപ്രേമന്
നടന് മോഹന്‍ലാലിനോടുള്ള തന്റെ ആരാധന തുറന്നു പറഞ്ഞ് കൊച്ചുപ്രേമന്. ഏറ്റവും ഇഷ്ടപ്പെട്ട താരം ആരാണ് എന്ന ചോദ്യത്തിന് ആയിരുന്നു ഇത്തരമൊരു മറുപടി. മോഹന്‍ലാലിനെ ആണ് ഏറ്റവും ഇഷ്ടം എന്നും അത്...