Kerala
ചര്‍ച്ചയില്‍ തീരുമാനമായില്ല; കണ്ടെയ്നര്‍ ലോറികള്‍ നടത്തുന്ന സമരം നാലാം ദിനത്തില്‍
കൊച്ചി: കണ്ടെയ്നര്‍ റോഡിലെ ടോള്‍ പിരിവിനെതിരെ കണ്ടെയ്നര്‍ ലോറികള്‍ നടത്തുന്ന സമരം നാലാം ദിവസവും തുടരുന്നു. ലോറി ഉടമകളുമായി ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല....