Kerala
തൃപ്തി ദേശായിക്കെതിരെ പ്രതിഷേധം; 250 പേര്‍ക്കെതിരെ കേസ്
കൊച്ചി: ശബരിമല ദര്‍ശനത്തിനായി കൊച്ചി വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിക്ക് എതിരെ പ്രതിഷേധ സമരം നടത്തുന്നവര്‍ക്കെതിരെ കേസ്. കണ്ടാലറിയാവുന്ന 250 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. തൃപ്തി ദേശായിയുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തിയതിനും...