Home app
ചവറ കെ എം എം എല്‍ ദുരന്തം: എ ഡി എം അന്വേഷണം ആരംഭിച്ചു
കെ.എം.എം.എല്ലില്‍ പാലം തകര്‍ന്നു മൂന്ന് സ്ത്രീ ജീവനക്കാര്‍ മരിച്ച സംഭവത്തില്‍ എ.ഡി.എം അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ കമ്പിനിയിലെത്തിയ എ.ഡി.എം കെ.ആര്.മണികണ്ഠന് വിവരങ്ങള്‍ ശേഖരിച്ചു. ജില്ലാ കളക്ടര്‍ മുഖേന സര്‍ക്കാരിന്...