Film News
വീടുകളില്‍ പെണ്‍കുട്ടികള്‍ നേരിടുന്ന വിവേചനം തുറന്നുകാണിച്ച് ആമിര്‍ ഖാന്റെ ഭാര്യ; പങ്കുവെച്ച് റിമ കല്ലിങ്കല്‍
വീടുകളില്‍ പെണ്‍കുട്ടികള്‍ നേരിടുന്ന വിവേചനം പത്ത് സെക്കന്റ് സിനിമയിലൂടെ തുറന്ന് കാണിക്കുകയാണ് ബോളിവുഡ് നടന് ആമിര്‍ ഖാന്റെ ഭാര്യയും സംവിധായികയുമായ കിരണ്‍ റാവു. ഫെയ്സ്ബുക്കിന് വേണ്ടി നിര്‍മ്മിക്കുന്ന രണ്ട് ഭാഗങ്ങളായുള്ള...