Home app
കുട്ടികളെ തട്ടികൊണ്ടുപോകല്‍; അക്രമിക്കപ്പെടുന്നത് അന്യസംസ്ഥാനക്കാര്‍
കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന മാഫിയ കേരളത്തില്‍ എത്തിയിട്ടുണ്ടെന്നതാണ് മലയാളികളിപ്പോള്‍ ആശങ്കയോടെ നോക്കികാണുന്നത്. സംസഥാനത്ത് പലയിടങ്ങളിലും സമാനമായ സംഭവം നടന്നിട്ടുണ്ടെങ്കിലും പിന്നിലാരാണെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. എന്നാല്‍ നാട്ടുകാരുടെ സംശയമുനയില്‍ ആക്രമിക്കപ്പെടുന്നവരാകട്ടെ അന്യസംസ്ഥാനക്കാരായ ആളുകളാണ്....