Latest News
‘നഴ്സറിയില്‍ പോകണം ടീച്ചറെ കാണണം’; വൈറലായി കുട്ടിക്കരച്ചില്‍
സ്കൂളില്‍ പോകാതിരിക്കാന്‍ കരഞ്ഞ് വാശി പിടിക്കുന്ന കുട്ടികളാണ് ഏറെ. കുട്ടിത്തം നിറഞ്ഞ വീഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കുമൊക്കെ സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ഏറെയാണ്. എന്നാല്‍ ഇപ്പോഴിതാ നിറമിഴികളോടെയുള്ള ഒരു കുരുന്നിന്റെ ആഗ്രഹമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ...