COA
കേരളവിഷൻ ഓപ്പറേറ്ററും പഞ്ചായത്തംഗവുമായ പി ജെ ജോബി വാഹനാപകടത്തില്‍ മരിച്ചു
തൃശ്ശൂര്‍: കേരളവിഷൻ ഓപ്പറേറ്ററും പഞ്ചായത്തംഗവുമായ പി ജെ ജോബി വാഹനാപകടത്തില്‍ മരിച്ചു. എറണാകുളം വടക്കേക്കര പഞ്ചായത്തംഗം മുറവന്തുരുത്ത് പൈനേടത്ത് പി ജെ ജോബിയാണ് മരിച്ചത്. ചന്തപ്പുര- കോട്ടപ്പുറം ബൈപ്പാസില്‍ വെച്ച്...