Ernakulam
കേരളവിഷന്റെ എന്റെ കണ്മണിക്ക് ഫസ്റ്റ് ഗിഫ്റ്റ് പദ്ധതി മാതൃകാപരം, സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഏറെ സഹായകരമാണെന്നും മന്ത്രി പി രാജീവ്
കൊച്ചി: കേരളവിഷനും വിപിഎസ് ലേക്ക്ഷോർ ഹോസ്പിറ്റലും ആരോഗ്യ വകുപ്പിൻ്റെ അംഗീകാരത്തോടെ എൻ എച്ച് അൻവർ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന നവജാത ശിശുക്കൾക്ക് ബേബി കിറ്റുകൾ വിതരണം ചെയ്യുന്ന എൻ്റെ കൺമണിക്ക്...