Breaking News
ഇന്ന് നവംബര്‍ ഒന്ന്: കേരളത്തിന് 63 വയസ്
ഇന്ന് കേരളപ്പിറവി. മലയാളികളുടെ മാതൃഭൂമിക്ക് 63 വയസ്. പെരുമഴയെയും പ്രളയത്തെയും തുടര്‍ച്ചയായ രണ്ടാം വര്‍ഷവും നേരിട്ട ജനത ഉയര്‍ത്ത് എഴുന്നേല്‍പ്പിന്റെ കേരളപ്പിറവി ഇന്ന് ഉത്സവമാക്കും. പഴയ മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍...