Breaking News
സന്തോഷ് ട്രോഫി ഫുട്ബോൾ കിരീടം കേരളത്തിന്; ഷൂട്ടൗട്ടിൽ ബംഗാളിനെതിരെ മിന്നും ജയം
മലപ്പുറം: മഞ്ചേരിയിൽ നിന്ന് കേരളത്തിന് സന്തോഷ പെരുന്നാൾ ആഘോഷിക്കാനുള്ള കിരീടം.ഇത്തവണത്തെ സന്തോഷ് ട്രോഫി ഫുട്ബോൾ കിരീടം കേരളത്തിന്. ഷൂട്ടൗട്ടിൽ ബംഗാളിനെ 5- 4 എന്ന സ്കോറിന് തോൽപ്പിച്ചു.നേരത്തെ നിശ്ചിത സമയത്ത്...