Kerala
പ്രളയത്തിലകപ്പെട്ട സഹപാഠികള്‍ക്ക് കൈത്താങ്ങാകാന്‍ ചിത്രപ്രദര്‍ശനമൊരുക്കി കേരളവര്‍മ കോളജ്
തൃശ്ശൂര്‍: പ്രളയത്തിലകപ്പെട്ട സഹപാഠികള്‍ക്ക് കൈത്താങ്ങാകാന്‍ ചിത്രപ്രദര്‍ശനവും വില്പനയുമൊരുക്കി തൃശൂര്‍ കേരളവര്‍മ കോളജിലെ വിദ്യാര്‍ഥികള്‍. ചിത്രത്തോണി എന്നപേരിലാണ് ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. കേരളവര്‍മ്മ കോളേജിലെ നൂറിലധികം വിദ്യാര്‍ഥികള്‍ പ്രളയ ദുരിതം പേറുന്നവരാണ്. വീടുകള്‍...