Breaking News
നാല് അന്താരാഷ്ട്ര വിമാനവത്താവളം കേരളത്തിലും തമിഴ്നാട്ടിലും മാത്രം
ഇന്ത്യയില്‍ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ നിലവിലുള്ളത് കേരളത്തിലും തമിഴ്നാട്ടിലും മാത്രമാണ്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്തതോടെ ഉദ്ഘാടനം ഈ നേട്ടം കേരളം തമിഴ്നാടുമായി പങ്കുവെക്കുകയായിരുന്നു. വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരാണ്...