കേരള സംസ്ഥാന ഭാഗ്യക്കുറിയില്‍ സമ്മാനങ്ങള്‍ ഇല്ലെന്ന രീതിയിലുള്ള പ്രചരണം നിക്ഷിപ്ത താല്പര്യക്കാരുടെ വ്യജ പ്രചരണമാണെന്ന് കണക്കുകള്‍ നിരത്തി കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സമര്‍ഥിക്കുന്നു. കേരള ഭാഗ്യക്കുറിയില്‍ സമ്മാനങ്ങളുടെ എണ്ണത്തിലും...
കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ‘നവകേരള’ എന്ന പേരില്‍ ഭാഗ്യക്കുറി ആരംഭിക്കുന്നു. മറ്റ് ഭാഗ്യക്കുറികളില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ എണ്ണമുളള ചെറിയ സമ്മാനങ്ങളാകും നല്‍കുന്നത്. ഒരു ലക്ഷം രൂപയുടെ 90...
സമാനതകളില്ലാത്ത പ്രകൃതി ദുരന്തം പേറേണ്ടി വന്ന കേരളത്തില്‍ ഭാഗ്യക്കുറി വില്‍പ്പനയും പൊലിഞ്ഞുപോയി. ഏകദേശം 5.52 കോടി രൂപയുടെ ലോട്ടറി ടിക്കറ്റാണ് സംസ്ഥാനലോട്ടറി വകുപ്പ് പിന്‍വലിച്ചത്. ആഗസ്ത് 23 മുതല്‍ 29...
കേരള ലോട്ടറിക്ക് മികച്ച വളര്‍ച്ച രേഖപ്പെടുത്തുന്ന കണക്കുകള്‍ പുറത്തുവന്നു. 2017-18 വര്‍ഷത്തില്‍ 22 ശതമാനം വര്‍ധനവാണ് വില്‍പ്പനയില്‍ മുന്‍ വര്‍ഷത്തേക്കാള്‍ നേട്ടമുണ്ടാക്കിയത്. ഇക്കാലയളവില്‍ വില്പന 90.30 ബില്യണ്‍ രൂപയായിരുന്നു. മുന്‍...