Kozhikode
സ്വർണ്ണവില നിർണയിക്കുന്നതിൽ വ്യാപാരികൾ രണ്ടുതട്ടിൽ; അനാരോഗ്യകരമായ വ്യാപാരത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേരള ജ്വല്ലേഴ്സ് ഫെഡറേഷൻ
കോഴിക്കോട്: കേരളത്തിലെ സ്വർണ വില നിർണയിക്കുന്ന കാര്യത്തിൽ വ്യാപാരികൾ രണ്ടുതട്ടിൽ ആണെന്ന് കേരള ജ്വല്ലേഴ്സ് ഫെഡറേഷൻ. സംസ്ഥാനത്ത് ഇന്നലെ സ്വർണ്ണ വിൽപ്പന നടന്നത് മൂന്ന് വ്യത്യസ്ത വിലകളിൽ ആണ്. സ്വർണ...