Football
സന്തോഷ് ട്രോഫി: ഒന്നര പതിറ്റാണ്ടിന്റെ കടം വീട്ടാനൊരുങ്ങി കേരളം
കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ഫുട്ബോളിലെ ആദ്യ പോരാട്ടത്തിനായി കേരളം ഇന്നിറങ്ങും. ഒന്നര പതിറ്റാണ്ടിനിപ്പുറം സന്തോഷ് ട്രോഫി വീണ്ടും നാട്ടിലെത്തിക്കാന്‍ രാഹുല്‍ വി രാജിന്റെ നേതൃത്വത്തിലാണ് കേരളം ഇന്നിറങ്ങുന്നത്. വൈകീട്ട് മൂന്നിന്...