Kannur
വ്യാജ ദിനേശ് ബീഡി നിര്‍മ്മാണ സംഘത്തെ പിടികൂടിയ പോലീസ് ഉദ്യോഗസ്ഥരെ അനുമോദിച്ചു
കണ്ണൂര്‍: കേരള ദിനേശ് ബീഡി വ്യാജമായി നിര്‍മിച്ച് കേരളത്തിനകത്തും പുറത്തും ദീര്‍ഘകാലമായി വില്പന നടത്തിവന്നിരുന്ന സംഘത്തെ അതിസമര്‍ത്ഥമായി പിടികൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന തളിപ്പറമ്പ് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ്...