Ernakulam
കേരള സിറ്റി ടൂറിന് തുടക്കം
കൊച്ചി: എറണാകുളം ജില്ലയുടെ വിനോദ സഞ്ചാര സാദ്ധ്യതകള്‍ സന്ദര്‍ശകരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കേരള സിറ്റി ടൂറിന് തുടക്കം. ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നടന്ന...