Business
ഡോ. ബിജു രമേശ് കേരള ചേമ്പര്‍ ഓഫ് കൊമേഴ്സ് & ഇന്‍ഡസ്ട്രി ചെയര്മാന്
കേരള ചേമ്പര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രിയുടെ (കെ.സി.സി.ഐ) പുതിയ ചെയര്‍മാനായി ഡോ.ബിജു രമേശ് നിയമിതനായി. തിരുവന്തപുരത്തെ പ്രമുഖ വ്യവസായിയായിരുന്ന ജി. രമേശന്റെ മകനായ ബിജു രമേശ് കെസിസിഐ.യുടെ പ്രസിഡന്റായി...