Breaking News
ബ്ലാസ്റ്റേഴ്സിന് വീണ്ടും തോല്‍വി
ഭുവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോല്‍വി. ഒഡിഷ എഫ്.സിയാണ് ബ്ലാസ്റ്റേഴ്സിനെ കീഴടക്കിയത്. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ഒഡിഷയുടെ വിജയം. ഒരു ഗോളിന് മുന്നില്‍ നിന്ന ശേഷം...