Home app
പ്രധാനമന്ത്രിയുടെ ഭവനനിര്‍മാണ പദ്ധതിയില്‍ കേരളത്തിനു 22,000 വീടുകള്‍ കൂടി
പ്രധാനമന്ത്രിയുടെ ഭവനനിര്‍മാണ പദ്ധതിയില്‍ സംസ്ഥാനത്തിനു 22,000 വീടുകള്‍ കൂടി അനുവദിച്ചു. തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ വീടുകള്‍ അനുവദിച്ചിരിക്കുന്നത്. ഇരുപതിനായിരം വീടുകള്‍ കൂടി അനുവദിക്കുന്നതു പരിഗണനയിലാണ്. പദ്ധതി സര്‍വേയും രൂപരേഖയും സംസ്ഥാനം...