Ernakulam
സൂപ്പർഫാസ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് 2 സ്കൂൾ വിദ്യാർത്ഥികൾ മരിച്ചു
കൊച്ചി: അമിത വേഗതയിൽ ഓവർടേക്ക് ചെയ്ത സൂപ്പർഫാസ്റ്റ് ബസ് ബൈക്കിലിടിച്ച് രണ്ട് സ്കൂൾ വിദ്യാർഥികൾ മരിച്ചു. പെരുമ്പാവൂർ കീഴില്ലത്ത് എം.സി റോഡിൽ രാത്രി 8.30 നാണ് അപകടം. ട്യൂഷൻ കഴിഞ്ഞ്...