ന്യൂഡൽഹി:സര്‍വകലാശാല വിസിമാര്‍ രാജിവയക്കണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഉത്തരവില്‍ കോണ്‍ഗ്രസ് രണ്ടുതട്ടില്‍.ജനാധിപത്യ ഭരണഘടനാ മൂല്യങ്ങളെ ലംഘിച്ചുകൊണ്ട് രാജ്യത്തുടനീളം ഉന്നത വിദ്യാഭ്യാസ രംഗത്ത് കൈകടത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റവും പുതിയ...
എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.സി വേണുഗോപാലിനെ ഡൽഹിക്ക് വിളിപ്പിച്ച് സോണിയ ഗാന്ധി. ഭാരത് ജോഡോ യാത്ര ഒഴിവാക്കി കെ.സി വേണുഗോപാൽ ഡൽഹിക്ക് തിരിച്ചു.ദേശീയ കോൺഗ്രസ്സ് നേതൃത്വത്തെ സംബന്ധിച്ചിടത്തോളം സംഘടനാ...
കോഴിക്കോട്ടു നടക്കുന്ന കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരത്തില്‍ മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പങ്കെടുക്കാത്തത് പരിശോധിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.ചിന്തന്‍ ശിബിരത്തില്‍ മുല്ലപ്പള്ളി എത്തണമായിരുന്നു. എല്ലാവരും...
കൊച്ചി: ലോക്സഭയിലേക്ക് മത്സരിക്കാനില്ലെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. തീരുമാനം പാർട്ടിയെ അറിയിച്ചിട്ടുണ്ട്. മത്സരിച്ചാൽ ആലപ്പുഴയിലെ വോട്ടർമാരോടുള്ള വഞ്ചനയാകും.