Home app
കാഠ്മണ്ഡുവിലുണ്ടായ വിമാന അപകടത്തില്‍ 50 മരണം
കാഠ്മണ്ഡു: നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലുണ്ടായ വിമാന അപകടത്തില്‍ 50 പേര് മരിച്ചതായി സ്ഥിരീകരിച്ചു. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേയിലാണ് ബംഗ്ലാദേശില്‍ നിന്നുള്ള യുഎസ്-ബംഗ്ലാ എയര്‍ലൈന്‍സിന്റെ വിമാനം തകര്‍ന്നു വീണത്....