Latest News
ജമ്മുകശ്മീരില്‍ ഒമ്പത് വയസുളള ബാലികയെ പീഡിപ്പിച്ച് കൊന്നു
ജമ്മുകാഷ്മീരില്‍ ഒമ്പതുവയസുള്ള ബാലികയെ ക്രൂരമായി പീഡിപ്പിച്ചു കൊന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ വളര്‍ത്തമ്മയും ഇവരുടെ മകനെയും മകന്റെ സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. ജമ്മുവിലെ ബരാമുള്ള ജില്ലയിലെ ഉറുയിലാണ് സംഭവം. മകളുടെ...