Breaking News
തിരുവനന്തപുരത്തും കൂടത്തായി മോഡൽ കൊലപാതക പരമ്പരയെന്ന് പരാതി
തിരുവനന്തപുരം: കൂടത്തായി മോഡൽ കൊലപാതക പരമ്പര തിരുവനന്തപുരത്തും നടന്നതായി പരാതി. കരമനയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചത് ഒരു കുടുംബത്തിലെ ഏഴു പേർ. കരമന കാലടി കൂടത്തിൽ കുടുംബാംഗങ്ങളുടെ മരണത്തിലാണ് ദുരൂഹത....