കോഴിക്കോട്: കാന്താര സിനിമയിൽ പകർപ്പവകാശം ലംഘിച്ചാണ് വരാഹരൂപം എന്ന ഗാനം ഉൾപ്പെടുത്തിയതെന്ന കേസിൽ, സംഗീതസംവിധായകൻ അജനീഷ് ലോക്നാഥിനെ ചോദ്യംചെയ്യും. കേസിൽ നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയുടെ ചോദ്യംചെയ്യൽ പൂർത്തിയായി. ഋഷഭ്...
കാന്താര’ സിനിമയിലെ വരാഹരൂപം ഗാനം പകര്‍പ്പവകാശ കേസില്‍ നിര്‍മാതാവ് വിജയ് കിര്‍ഗന്ദൂര്‍, സംവിധായകന് ഋഷഭ് ഷെട്ടി എന്നിവര്‍ ചോദ്യം ചെയ്യലിന് ഹാജരായി. കോഴിക്കോട് ടൗണ്‍ സ്റ്റേഷനിലാണ് ചോദ്യം ചെയ്യലിന് ഹാജരായത്....
പ്രേക്ഷകർ കണ്ടത് കാന്താരയുടെ രണ്ടാം ഭാഗമാണെന്നും ഒന്നാം ഭാഗം അടുത്ത വർഷം പുറത്തിറക്കുമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനും പ്രധാന നടനുമായ ഋഷഭ് ഷെട്ടി. കാന്താരയുടെ 100 ദിനം ആഘോഷിക്കുന്ന വേദിയിലാണ്...
‘കാന്താര’ ഒടുവില്‍ ഒടിടിയില്‍ എത്തിയിരിക്കുകയാണ്.എന്നാല്‍ ചിത്രത്തില്‍ നിന്നും ‘വരാഹരൂപം’ എന്ന ഗാനം മാറ്റി പകരം മറ്റൊരു ട്രാക്കാണ് ഒടിടി വേര്‍ഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ‘വരാഹരൂപം’ എന്ന ഗാനം തങ്ങളുടെ ‘നവരസം’ പാട്ടിന്റെ...
സിനിമാലോകത്തെ ഒന്നടങ്കം അമ്പരപ്പിച്ച ചിത്രമാണ് കാന്താര. തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലും വന്‍ വിജയമാണ് ഈ കന്നഡ ചിത്രം നേടിയത്.ഇപ്പോള്‍ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ആമസോണ്‍ പ്രേമിലൂടെ നവംബര്‍ 24നാണ്...