Latest News
സിപിഎം, ബിജെപി നേതാക്കളുടെ വീടിന് നേരെ പരക്കെ ബോംബേറ്; അക്രമം അവസാനിപ്പിക്കാന്‍ മുന്‍കൈയ്യെടുക്കുമെന്ന് സര്‍ക്കാര്‍
ശബരിമല സ്ത്രീപ്രവേശനത്തിന് പിന്നാലെ സംസ്ഥാനത്തുടനീളം കനത്ത അക്രമപരമ്പരകള്‍ അരങ്ങേറുന്നു. എ.എന്‍.ഷംസീര്‍ എംഎല്‍എയുടെയും പി.ശശിയുടെയും വി.മുരളീധരന് എംപിയുടെയും വീടിന് നേരെ ബോംബേറുണ്ടായി. കണ്ണൂരിലെങ്ങും പരക്കെ അക്രമമാണ് അഴിച്ചുവിട്ടിരിക്കുന്നത്. എ.എന്‍.ഷംസീര്‍ എംഎല്‍എയുടെ വീടിന്...