ന്യൂഡല്‍ഹി: സിപിഐ നേതാവും ജെഎന്‍യു മുന്‍ വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റുമായ കനയ്യ കുമാറും ഗുജറാത്തിലെ ദളിത് നേതാവും എംഎല്‍എയുമായ ജിഗ്നേഷ് മേവാനിയും ഇന്ന് കോണ്‍ഗ്രസില്‍ ചേരും.ഡല്‍ഹി എഐസിസി ആസ്ഥാനത്ത് വൈകീട്ട്...
ഡല്‍ഹി: രാജ്യദ്രോഹക്കേസില്‍ കനയ്യകുമാര്‍ വിചാരണ നേരിടണം. പ്രോസിക്യൂട്ട് ചെയ്യാന്‍ ഡല്‍ഹി സര്‍ക്കാര്‍ അനുമതി നല്കി. ജെഎന്‍യു സമരത്തില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന കേസിലാണ് നടപടി.
സിപിഐ എന്നാല്‍ ‘കണ്‍ഫ്യൂസിങ് പാര്‍ട്ടി ഓഫ് ഇന്ത്യ’ ആകരുതെന്ന് വിദ്യാര്‍ഥി നേതാവ് കനയ്യ കുമാര്‍. പാര്‍ട്ടി കോണ്‍ഗ്രസില്‍ സംസാരിക്കവേയാണ് സി.പി.ഐ നേതൃത്വത്തിനെതിരെ കനയ്യകുമാറിന്റെ വിമര്‍ശനം. കോണ്‍ഗ്രസ് ബന്ധത്തിനല്ല മറിച്ച് പാര്‍ട്ടിയെ...