Home app
കമ്മാര സംഭവം ചരിത്രത്തെ വളച്ചൊടിച്ചു ; ഫോര്‍വേര്‍ഡ് ബ്ലോക്ക്
ദിലീപ് ചിത്രം കമ്മാര സംഭവത്തിനെതിരെ ആരോപണവുമായി ഫോര്‍വേര്‍ഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍ രംഗത്ത്. ചരിത്രത്തെ വളച്ചൊടിച്ച ‘കമ്മാരസംഭവം’ എന്ന ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവയ്ക്കണമെന്ന് ജി.ദേവരാജന്‍ ആവശ്യപ്പെട്ടു. ചരിത്രത്തെ മിമിക്രി...