Ernakulam
കാര്‍ഷികയന്ത്ര വിപണിയില്‍ പുത്തനുണര്‍വ്വുമായി കാംകോ
കൊച്ചി: കാര്‍ഷികയന്ത്ര വിപണിയില്‍ മികച്ച നേട്ടവുമായി കാംകോ. സംസ്ഥാന കൃഷി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കാംകോ 2017-18 സാമ്പത്തിക വര്‍ഷത്തില്‍ നാല് കോടി രൂപയുടെ പ്രവര്‍ത്തന ലാഭമുണ്ടാക്കിയതായി...