Entertainment
60 -ാം പിറന്നാള്‍ കുടുംബത്തോടൊപ്പം ആഘോഷിച്ച് ഉലകനായകന് കമല്ഹാസന്
ജന്മദിനം കുടുംബത്തിനൊപ്പം ആഘോഷിച്ച് ഉലകനായകന് കമല്ഹാസന്. 65ാം ജന്മദിനത്തില് കുടുംബത്തിനൊപ്പമുളള കമല്‍ഹാസന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സഹോദരന് ചാരുഹാസന്, മകള്‍ സുഹാസിനി മണിരത്നം, കമല്‍ഹാസന്റെ മക്കളായ ശ്രുതി...