Business
കല്യാൺ സിൽക്സ് കുടുംബാംഗങ്ങൾക്ക് മാർച്ചിലെ ശമ്പളം കുറവില്ലാതെ ഏപ്രിൽ 3ന് ലഭിക്കും
കൊച്ചി: സംസ്ഥാനത്ത് കൊറോണ വ്യാപനം തടയാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അതി ശക്തമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. അതിനോട് ചേർന്ന് നിന്ന് കൊണ്ട് കൊറോണയെ തോൽപ്പിക്കാൻ ശരീരം കൊണ്ട് അകലം പ്രാപിക്കണമെങ്കിലും മനസ്സ്...