Thrissur
50 ശതമാനം വരെ വിലക്കിഴിവോടെ കല്യാൺ സിൽക്സ് ആടി സെയിൽ തുടങ്ങി
തൃശ്ശൂർ:കല്യാൺ സിൽക്സ് ആടി സെയിൽ ആരംഭിച്ചു.എല്ലാത്തരം തുണിത്തരങ്ങൾക്കും 10 മുതൽ 50 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും. സാരി, മെന്‍സ് വെയര്‍, ലേഡീസ് വെയര്‍, കിഡ്സ് വെയര്‍, ഹോം ഫര്‍ണിഷിങ്,...