Breaking News
കല്‍പ്പാത്തി ഒരുങ്ങി, രഥോത്സവത്തിനായി
പാലക്കാട്: പ്രശസ്തമായ കല്‍പ്പാത്തി രഥോത്സവത്തിന് നവംബര്‍ 14ന് കൊടിയേറും. രഥോത്സവത്തെ വരവേല്‍ക്കാന്‍ കല്‍പ്പാത്തി ഗ്രാമം ഒരുങ്ങിക്കഴിഞ്ഞു. 700 ഓളം വര്‍ഷം പഴക്കമുള്ള വിശാലാക്ഷി സമേത വിശ്വനാഥ സ്വാമിക്ഷേത്രത്തിലാണ് രഥോത്സവം നടക്കുന്നത്്....