Kerala
ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ടിവി നല്കി കലൂര്‍ എഫ്സിസി 1983 ചാരിറ്റബിള്‍ ട്രസ്റ്റ്
കൊച്ചി: കലൂര്‍ എഫ്സിസി 1983 ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ, നിർദ്ധരരായ കുടുംബത്തിലെ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായി “ഒരു കൈ സഹായം” എന്ന പദ്ധതി പ്രകാരം കലൂർ ദേശാഭിമാനി റോഡിലെ ഈച്ചരങ്ങാട്ട്...