Kerala
വരച്ച് വരച്ച് ദുരിതാശ്വാസനിധിയിലേക്ക് പണം
കാലം സാക്ഷി.. ആഗസ്റ്റ് മാസത്തിന്റെ ആദ്യവാരം മുതല്‍ കനത്ത മഴ പെയ്തപ്പോഴും ഒരു പ്രളയം വന്ന് നമ്മെ വിഴുങ്ങുമെന്ന് നാം ചിന്തിച്ചിരുന്നില്ല.കാരണം ചരിത്രം പരിശോധിച്ചാല്‍ അത്ര വലിയ പ്രകൃതി ദുരന്തങ്ങളൊന്നും തന്നെ...