Entertainment
കാര്‍ത്തി നായകനാകുന്ന കൈതി ടീസര്‍ കാണാം
കാര്‍ത്തി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം കൈതിയുടെ ടീസര്‍ പുറത്തിറങ്ങി. ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയില്‍ പുള്ളിയുടെ കഥ പറയുന്നതാണ് ചിത്രം. ചിത്രത്തില്‍ മലയാളി താരം നരേനും...