Film News
തീവണ്ടിയിലെ ‘ജീവാംശമായ്’ ഗാനം കോപ്പിയടിച്ചത് തന്നെ; തുറന്ന് സമ്മതിച്ച് സംഗീത സംവിധായകന്
ഒരിടവേളയ്ക്ക് ശേഷം മലയാളികളുടെ നാവിന്തുമ്പില് ഈണമായി മാറിയ തീവണ്ടിയിലെ ‘ജീവാംശമായ്’ എന്ന ഗാനം കോപ്പിയടിച്ചത് തന്നെയെന്ന് തുറന്നു സമ്മതിച്ച് ചിത്രത്തിന്റെ സംഗീത സംവിധായകന് കൈലാസ് മേനോന്. തീയേറ്ററുകളില്‍ ഹൗസ്ഫുള്ളായി ഓടിക്കൊണ്ടിരിക്കുന്ന...